---
title: "ചാത്തോത്ത് ശ്രീധരന്‍ നായര്‍ അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും"
english_title: "Chattoth Sreedharan Nair Commemoration and Endowment Distribution"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/202887/chattoth-sreedharan-nair-commemoration-and-endowment-distribution"
published_at: "2024-05-03T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634fddf8fe38_ATTACH_NEWS.jpg"
keywords: []
---

# ചാത്തോത്ത് ശ്രീധരന്‍ നായര്‍ അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും

> **Lead Summary:**  കൊയിലാണ്ടി: ചാത്തോത്ത് ശ്രീധരന്‍ നായര്‍ അനുസ്മരണയോഗവും എന്‍ഡോവ് മെന്റ് വിതരണവും പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. ഇ.കെ അജിത് അദ്ധ്യക്ഷ്യം വഹിച്ചു.

## Article Content

 കൊയിലാണ്ടി: ചാത്തോത്ത് ശ്രീധരന്‍ നായര്‍ അനുസ്മരണയോഗവും എന്‍ഡോവ് മെന്റ് വിതരണവും പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. ഇ.കെ അജിത് അദ്ധ്യക്ഷ്യം വഹിച്ചു.

ഇ.കെ വിജയന്‍ എം എല്‍ എ. സി.പി ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലന്‍ മാസ്റ്റര്‍,  ടി വി ബാലന്‍, എം നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ചാത്തോത്ത് ശ്രീധരന്‍ നായര്‍ എന്‍ഡോവ് മെന്റ് പന്തലായനി ബി ഇ എം യു പി സ്‌കൂള്‍, കോതമംഗലം ജിഎല്‍പി സ്‌കൂള്‍ എന്നിവര്‍ ഏറ്റുവാങ്ങി.എന്‍ ശ്രീധരന്‍ സ്വാഗതവും രമേശ് ചന്ദ്ര നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/202887/chattoth-sreedharan-nair-commemoration-and-endowment-distribution)