കൊയിലാണ്ടി: വിയ്യൂര്‍ കുരുടി കാഞ്ഞിരംനിലത്ത് താമസിക്കും വാഴാളപ്പില്‍ കൃഷ്ണന്‍ (67) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ശ്യാം (CPI(M) ബ്രാഞ്ച് അംഗം). സജിത,സരിത. മരുമക്കള്‍: രാജീവന്‍ (ഒമാന്‍), വിനയന്‍ (കുവൈത്ത്), ധന്യ.
Koilandi: Viyyur Vazhalapil Krishnan passed away