കൊയിലാണ്ടി: പന്തലായനി, കൃഷ്ണഗീതി യില്‍ കെ. സജീവന്‍ മാസ്റ്റര്‍ (56)(കന്നൂര്‍ ഗവ: യു.പി. സ്‌കൂള്‍) അന്തരിച്ചു . സംസ്‌കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ : റീന ( ടീച്ചര്‍കോതമംഗലം ഗവ:യു.പി. സ്‌കൂള്‍). മക്കള്‍: ഹരികൃഷ്ണന്‍, ഗീതിക . അച്ഛന്‍: പത്മനാഭന്‍ നായര്‍. അമ്മ: കാര്‍ത്ത്യായനി അമ്മ,
സഹോദരിമാര്‍: റീജ ( ഉള്ളൂര്‍) മോളി (മേലൂര്‍) സഹോദരീ ഭര്‍ത്താക്കന്മാര്‍: മോഹനന്‍ കൊയിലോത്ത് മോഹന്‍ കുമാര്‍ (റിട്ട. തഹസില്‍ദാര്‍ ).
Koyilandy: Panthalayani, in Krishna Geethi, K. Sajevan master passed away.