ജനഹൃദയങ്ങളെ കീഴടക്കി കെ.കെ ശൈലജയുടെ പര്യടനം

ജനഹൃദയങ്ങളെ കീഴടക്കി കെ.കെ ശൈലജയുടെ പര്യടനം
Apr 10, 2024 01:07 PM | By RAJANI PRESHANTH

 കൂത്തു പറമ്പ് : ജനഹൃദയങ്ങളെ കീഴടക്കി കെ.കെ ശൈലജയുടെ കൂത്തു പറമ്പ് മണ്ഡലം പര്യടനം പാലാത്തായിയില്‍ സമാപിച്ചു. പല സ്വീകരണ കേന്ദ്രങ്ങളിലും വൈകാരികമായിട്ടായിരുന്നു ആളുകള്‍ കെ.കെ ശൈലജയെ സ്വീകരിച്ചത്.പ്രായത്തെ പോലും വെല്ലുവിളിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ് വിളിക്കുന്നവരുടെ ഇടയിലൂടെയായിരുന്നു സ്ഥാനാര്‍ത്ഥി ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും കടന്നു പോയത്.


രാവിലെ പടന്നക്കരയില്‍ നിന്ന് ആരംഭിച്ച പര്യടനം പുളിയനമ്പ്രം,കല്ലറക്കല്‍ പീടിക,ചെറ്റക്കണ്ടി,മുണ്ടത്തോട്,സെന്‍ട്രല്‍ പൊലിയൂര്‍,ചിറക്കര,നൂനുപ്രം, പൂവ്വത്തിന്‍ കീഴില്‍,വെങ്ങളം,മുതിയങ്ങ,പൂക്കോട് തെരു,കുനിയില്‍ പാലം,അടിയറ പാറ,ചോരക്കുളം കനാല്‍,നായനാര്‍ നഗര്‍,കുന്നിന് മീത്തല്‍,കോങ്ങാറ്റ കൃഷ്ണപ്പിള്ള നഗര്‍,മൂഴിവയല്‍,വാച്ചാലി പീടിക,പാറമ്മല്‍,കൈവേലിക്കല്‍,ബേസില്‍ പീടിക,പാലിലാണ്ടി പീടിക എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി പാലത്തായിയില്‍ പര്യടനം അവസാനിച്ചു.

കൂത്തുപറമ്പ് നിയോജകമണ്ഡലം സെക്രട്ടറി കെ ധനജ്ഞയന്‍,കെ പി മോഹനന്‍ എം എല്‍ എ മറ്റു എല്‍ ഡി എഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി.

ഇന്നും നാളെയും കെ.കെ ശൈലജയുടെ പൊതു പര്യടനം ഉണ്ടാവില്ല.

KK Shailaja's tour won the hearts of the people

Next TV

Related Stories
കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി

May 7, 2024 10:50 PM

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി

കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയും, പി.എം.എ.വൈ ഭവന പദ്ധതിയും സംയുക്തമായി...

Read More >>
കൊയിലാണ്ടി നഗരസഭയിലെ കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കാന്‍ സമഗ്ര പദ്ധതിയുമായി നഗരസഭ.

May 6, 2024 02:44 PM

കൊയിലാണ്ടി നഗരസഭയിലെ കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കാന്‍ സമഗ്ര പദ്ധതിയുമായി നഗരസഭ.

കൊയിലാണ്ടി നഗരസഭയിലെ വിവിധ കുളങ്ങളും ജലാശയങ്ങളും, നീര്‍ച്ചാലുകളും സംരക്ഷിക്കുന്നതിനുള്ള...

Read More >>
അന്താരാഷ്ട്ര പത്ര ദിനാചരണത്തിന്റെ ഭാഗമായി  കോഴിക്കോട് സെമിനാറും കണ്‍വന്‍ഷനും നടന്നു

May 5, 2024 03:46 PM

അന്താരാഷ്ട്ര പത്ര ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് സെമിനാറും കണ്‍വന്‍ഷനും നടന്നു

പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ നിര്‍വ്വഹിക്കുന്ന ചുമതലയും അതിന്റെ മഹത്വവും സമൂഹം വേണ്ട രീതിയില്‍...

Read More >>
ഗസ്റ്റ് അധ്യാപക ഒഴിവ്

May 4, 2024 09:59 PM

ഗസ്റ്റ് അധ്യാപക ഒഴിവ്

കൊയിലാണ്ടി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം ആന്‍ഡ് സയന്‍സ് കോളേജില്‍...

Read More >>
നെസ്റ്റ് കൊയിലാണ്ടി 'ഉള്ളോളമറിയാം' ക്യാമ്പ് സംഘടിപ്പിക്കുന്നു

May 4, 2024 01:31 PM

നെസ്റ്റ് കൊയിലാണ്ടി 'ഉള്ളോളമറിയാം' ക്യാമ്പ് സംഘടിപ്പിക്കുന്നു

നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മെയ് 13, 14 തീയതികളില്‍ 'ഉള്ളോളം അറിയാം' എന്ന പേരില്‍...

Read More >>
ചാത്തോത്ത് ശ്രീധരന്‍ നായര്‍ അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും

May 3, 2024 08:22 PM

ചാത്തോത്ത് ശ്രീധരന്‍ നായര്‍ അനുസ്മരണവും എന്‍ഡോവ്‌മെന്റ് വിതരണവും

ചാത്തോത്ത് ശ്രീധരന്‍ നായര്‍ അനുസ്മരണയോഗവും എന്‍ഡോവ് മെന്റ് വിതരണവും...

Read More >>
Top Stories