---
title: "കൊയിലാണ്ടി, പെരുവട്ടൂര്‍ കോട്ടക്കുന്നുമ്മല്‍ അഭീഷ് അന്തരിച്ചു."
english_title: " , Koyilandy,  Peruvatur  Kotakkunnummal, Abhish passed away,"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/197729/koyilandy-peruvatur-kotakkunnummal-abhish-passed-away"
published_at: "2024-04-09T10:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614ce6532481_ATTACH_OBIT.jpg"
keywords: []
---

# കൊയിലാണ്ടി, പെരുവട്ടൂര്‍ കോട്ടക്കുന്നുമ്മല്‍ അഭീഷ് അന്തരിച്ചു.

> **Lead Summary:** കൊയിലാണ്ടി, പെരുവട്ടൂര്‍ കോട്ടക്കുന്നുമ്മല്‍ അഭീഷ് അന്തരിച്ചു. സംസ്‌കാരം ,ഇന്ന് രാവിലെ 10.30മണിക്ക് കൊയിലാണ്ടി പെരുവട്ടൂരിലെ വീട്ടുവളപ്പില്‍.

## Article Content

കൊയിലാണ്ടി, പെരുവട്ടൂര്‍ കോട്ടക്കുന്നുമ്മല്‍ അഭീഷ് അന്തരിച്ചു. സംസ്‌കാരം ,ഇന്ന് രാവിലെ 10.30മണിക്ക് കൊയിലാണ്ടി പെരുവട്ടൂരിലെ വീട്ടുവളപ്പില്‍.

ഷിപ്പിലെ ചീഫ് കുക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു. ഷിപ്പിലെ ജോലിക്കിടെ അസുഖബാധിതായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാനില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ പ്രമുഖ ഹോസ്പിറ്റലില്‍ എത്തിച്ച് വെന്റിലേറ്ററിന്റെ സഹായത്തില്‍ തുടര്‍ ചികിത്സകള്‍ നല്‍കിവന്നിരുന്നു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വരികയായിരുന്നു.

അച്ഛന്‍:കുഞ്ഞികൃഷ്ണന്‍, അമ്മ:അജിത, ഭാര്യ :പ്രജിഷ. മക്കള്‍: പ്രണവ്, അപര്‍ണിക ലക്ഷ്മി. സഹോദരന്‍: മഹേഷ്. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/197729/koyilandy-peruvatur-kotakkunnummal-abhish-passed-away)