---
title: "കൊയിലാണ്ടി ലക്ഷ്മി മെഡിക്കല്‍സ് ഉടമ പന്തലായനി 'ദര്‍ശന'യില്‍ കെ.രാധാകൃഷ്ണന്‍ അന്തരിച്ചു. "
english_title: "K. Radhakrishnan, owner of Koyilandi Lakshmi Medicals, passed away at Pantalayani 'Darshana'."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/197698/k-radhakrishnan-owner-of-koyilandi-lakshmi-medicals-passed-away-at-pantalayani-darshana"
published_at: "2024-04-09T07:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66149f298dece_ATTACH_OBIT.jpg"
keywords: []
---

# കൊയിലാണ്ടി ലക്ഷ്മി മെഡിക്കല്‍സ് ഉടമ പന്തലായനി 'ദര്‍ശന'യില്‍ കെ.രാധാകൃഷ്ണന്‍ അന്തരിച്ചു. 

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടി ലക്ഷ്മി മെഡിക്കല്‍സ് ഉടമ പന്തലായനി 'ദര്‍ശന'യില്‍ കെ.രാധാകൃഷ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. കേരള വ്യാപാരി വ്യവസായി പ്രസിഡന്റ്, എ.കെ.സി.ഡി.എ. ജില്ലാ പ്രസിഡന്റ്, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്, പന്തലായനി അഘോര ശിവക്ഷേത്രം ആഘോഷ കമ്മിറ്റി പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.

## Article Content

കൊയിലാണ്ടി: കൊയിലാണ്ടി ലക്ഷ്മി മെഡിക്കല്‍സ് ഉടമ പന്തലായനി 'ദര്‍ശന'യില്‍ കെ.രാധാകൃഷ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. കേരള വ്യാപാരി വ്യവസായി പ്രസിഡന്റ്, എ.കെ.സി.ഡി.എ. ജില്ലാ പ്രസിഡന്റ്, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്, പന്തലായനി അഘോര ശിവക്ഷേത്രം ആഘോഷ കമ്മിറ്റി പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.

ഭാര്യ: ലീല. മക്കള്‍: അനുരാധ (ഗോകുലം പബ്ലിക് സ്‌കൂള്‍, വടകര), സുനിത (സിങ്കപ്പൂര്‍). മരുമകന്‍: ഡോ: സജിത്ത്. സഹോദരങ്ങള്‍: ഷണ്‍മുഖന്‍, മോഹനന്‍, ഗോപാലന്‍, പരേതനായ ശ്രീധരന്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/197698/k-radhakrishnan-owner-of-koyilandi-lakshmi-medicals-passed-away-at-pantalayani-darshana)