കൊയിലാണ്ടി: പന്തലായനി ശ്രീതിലകം വീട്ടില്‍ ഹര്‍ഷലത (75) അന്തരിച്ചു. ഭര്‍ത്താവ്: എം ഗംഗാധരന്‍ നായര്‍ (റിട്ട. പോസ്റ്റ് മാസ്റ്റര്‍). പരേതരായ വയക്കര ഇല്ലത്ത് പത്മനാഭന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളാണ്.
മക്കള്‍: സുനില ( ലക്ചറര്‍, ഐ.എച്ച്.ആര്‍.ഡി.കോഴിക്കോട് ) , സുനീഷ് ബാബു (കെ.എസ്.എഫ്.ഇ. പയ്യോളി ) . മരുമക്കള്‍: പി.വി.ഹരിദാസന്‍ കോട്ടക്കല്‍ (സീനിയര്‍ മാനേജര്‍, ഗ്രാമീണ ബാങ്ക്) , ഷൈലി (ഓവര്‍സിയര്‍, വാട്ടര്‍ അതോറിട്ടി, കൊയിലാണ്ടി ).
സഹോദരങ്ങള്‍: മോഹനന്‍, സുജാത, സുലഭ, പരേതരായ രാജന്‍, ശ്രീസുതന്‍.
സഞ്ചയനം വ്യാഴാഴ്ച.
Harshalatha passed away at Pantalayani Sreethilakam house, Koyilandy.