കൊയിലാണ്ടി: മാപ്പിള വീട്ടില്‍ അശോകന്‍ (76) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍ . ഭാര്യ: ശാരദ മക്കള്‍ :സോന (എം.എം.സി ഹോസ്പിറ്റല്‍), അഡ്വ:ഷൈജു(ഇഫ്‌കോ ടോക്കിയോ ഇന്‍ഷുറന്‍സ് ), സ്വര്‍ണ്ണ.
മരുമക്കള്‍: മഹേഷ്, നിതീഷ്, ടെസ്‌നി .
Koilandi, Mappila Veettil Ashokan passed away