---
title: "കീഴരിയൂര്‍ , പൂവന്‍ കണ്ടി താഴ കുഞ്ഞാമി അന്തരിച്ചു"
english_title: "Keezhriyur, Poovan Kandi Thagha Kunjami passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/196030/keezhriyur-poovan-kandi-thagha-kunjami-passed-away"
published_at: "2024-04-01T13:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a703a73765_ATTACH_OBIT.jpg"
keywords: []
---

# കീഴരിയൂര്‍ , പൂവന്‍ കണ്ടി താഴ കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** കീഴരിയൂര്‍ : പൂവന്‍ കണ്ടി താഴ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പൂവന്‍ കണ്ടി താഴ പോക്കര്‍.

## Article Content

കീഴരിയൂര്‍ : പൂവന്‍ കണ്ടി താഴ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പൂവന്‍ കണ്ടി താഴ പോക്കര്‍.

സഹോദരങ്ങള്‍: ബീരാന്‍, ആയിഷ, പരേതരായ അബ്ദുള്ള, മൊയ്തി, മറിയം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/196030/keezhriyur-poovan-kandi-thagha-kunjami-passed-away)