---
title: "കൊയിലാണ്ടി മേലൂര്‍ വലിയവീട്ടില്‍ മീനാക്ഷി അമ്മ അന്തരിച്ചു. "
english_title: " Koyilandi Melur Waliyaveetil  Meenakshi Amma passed away."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/196011/koyilandi-melur-waliyaveetil-meenakshi-amma-passed-away"
published_at: "2024-04-01T12:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a5ee4c3591_ATTACH_OBIT.jpg"
keywords: []
---

# കൊയിലാണ്ടി മേലൂര്‍ വലിയവീട്ടില്‍ മീനാക്ഷി അമ്മ അന്തരിച്ചു. 

> **Lead Summary:** കൊയിലാണ്ടി: മേലൂര്‍ വലിയവീട്ടില്‍ മീനാക്ഷി അമ്മ അന്തരിച്ചു. പരേതരായ കേളപ്പന്‍ നായരുടേയും നാരായണിയമ്മയുടേയും മകളാണ്. സഹോദരങ്ങള്‍:ദേവി, സുശീല, സരോജിനി, അംബുജാ ക്ഷി ,പരേതരായ മാധവന്‍ നായര്‍, ഗോപാലന്‍ നായര്‍, ഗംഗാധരന്‍ നായര്‍, ജാനകി.

## Article Content

കൊയിലാണ്ടി: മേലൂര്‍ വലിയവീട്ടില്‍ മീനാക്ഷി അമ്മ അന്തരിച്ചു. പരേതരായ കേളപ്പന്‍ നായരുടേയും നാരായണിയമ്മയുടേയും മകളാണ്. സഹോദരങ്ങള്‍:ദേവി, സുശീല, സരോജിനി, അംബുജാ ക്ഷി ,പരേതരായ മാധവന്‍ നായര്‍, ഗോപാലന്‍ നായര്‍, ഗംഗാധരന്‍ നായര്‍, ജാനകി.

  സഞ്ചയനം വ്യാഴാഴ്ച

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/196011/koyilandi-melur-waliyaveetil-meenakshi-amma-passed-away)