ഊരള്ളൂര്‍ : മലോല്‍ കേളുനായര്‍ (98) അന്തരിച്ചു. ഭാര്യ പരേതയായ ചിരുതേയിക്കുട്ടി അമ്മ . മക്കള്‍: എം. വിനോദന്‍ ,എം. സുനില്‍ (ആര്‍.ജെ.ഡി. പ്രവര്‍ത്തകര്‍ ) കുമാരി, ശോഭന. മരുമക്കള്‍: കുട്ടി കൃഷ്ണന്‍ , ഉണ്ണി,രമ ,സബിത.
സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍, നാണിയമ്മ, പരേതരായ കാര്‍ത്ത്യായനി അമ്മ, ദാമോദരന്‍.
Urallur, Malol Kelu Nair passed away