കൊയിലാണ്ടി: വിമുക്ത ഭടന്‍ അണേല തെക്കെ കോലാത്ത് ടി.കെ.പീതാംബരന്‍ (63) പനായിയില്‍ അന്തരിച്ചു.
അച്ഛന്‍ : കുഞ്ഞനന്തന്‍ കിടാവ് . അമ്മ: ഭാര്‍ഗ്ഗവി അമ്മ . ഭാര്യ :പരേതയായ ചാലില്‍ റീന. മക്കള്‍ :അഖില്‍, അര്‍ച്ചന. സഹോദരങ്ങള്‍ : ടി.കെ.സോമശേഖരന്‍ (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ), സുനിത രവീന്ദ്രന്‍ (നടുവത്തൂര്‍ ) .
സഞ്ചയനം തിങ്കളാഴ്ച
Koilandi, Anela, Theke Kolath TK Peethambaran passed away at Panai.