---
title: "നഴ്സിംഗ് ഓഫീസര്‍ എഴുത്തു പരീക്ഷ"
english_title: "Nursing Officer Written Exam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/191482/nursing-officer-written-exam"
published_at: "2024-03-13T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1e260a9891_ATTACH_NEWS.jpg"
keywords: []
---

# നഴ്സിംഗ് ഓഫീസര്‍ എഴുത്തു പരീക്ഷ

> **Lead Summary:**  ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ താത്കാലിക നഴ്സിംഗ് ഓഫീസര്‍ തസ്തികയില്‍ എഴുത്തുപരീക്ഷ നടത്തുന്നതിനായി ജിഎന്‍എം/ബിഎസ് സി നഴ്സിംഗ്, കെഎന്‍എംസി രജിസ്ട്രേഷന്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 16 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ എച്ച്.ഡി.എസ് ഓഫീസില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

## Article Content

 ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ താത്കാലിക നഴ്സിംഗ് ഓഫീസര്‍ തസ്തികയില്‍ എഴുത്തുപരീക്ഷ നടത്തുന്നതിനായി ജിഎന്‍എം/ബിഎസ് സി നഴ്സിംഗ്, കെഎന്‍എംസി രജിസ്ട്രേഷന്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 16 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ എച്ച്.ഡി.എസ് ഓഫീസില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

ഫോണ്‍: 0495 2355900.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/191482/nursing-officer-written-exam)