---
title: "പൗരത്വ ഭേദഗതി നിയമത്തിനെതിരെ കീഴരിയൂരില്‍ യുഡിഎഫ് പ്രകടനം"
english_title: "UDF demonstration against Citizenship Amendment Act in Keezhriyur"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/191184/udf-demonstration-against-citizenship-amendment-act-in-keezhriyur"
published_at: "2024-03-12T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f05af59e4ad_ATTACH_NEWS.jpg"
keywords: []
---

# പൗരത്വ ഭേദഗതി നിയമത്തിനെതിരെ കീഴരിയൂരില്‍ യുഡിഎഫ് പ്രകടനം

> **Lead Summary:** കീഴരിയൂര്‍: തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് മത ധ്രുവീകരണം നടത്തി അധികാരം നിലനിര്‍ത്താന്‍ നടപ്പാലാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ്പഞ്ചായത്ത് കമ്മിറ്റി കീഴരിയൂരില്‍ പ്രകടനം നടത്തി.

## Article Content

കീഴരിയൂര്‍: തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് മത ധ്രുവീകരണം നടത്തി അധികാരം നിലനിര്‍ത്താന്‍ നടപ്പാലാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ്പഞ്ചായത്ത് കമ്മിറ്റി കീഴരിയൂരില്‍ പ്രകടനം നടത്തി.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.യുസൈനുദ്ദീന്‍, ജെഎസ്എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.എം സുരേഷ് ബാബു ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ കെ.കെ.ദാസന്‍, ഇടത്തില്‍ രാമചന്ദ്രന്‍ ,രജിത. കെ.വി ,റസാക്ക്കുന്നുമ്മല്‍, കെ.പി സുലോചന, ചുക്കോത്ത് ബാലന്‍ നായര്‍ , കെ. നൗഷാദ് ,ഓ കെ കുമാരന്‍ ,ഗോപാലന്‍ കുറ്റി ഒയത്തില്‍,എം.എം. രമേശന്‍, കെ.കെ. സത്താര്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/191184/udf-demonstration-against-citizenship-amendment-act-in-keezhriyur)