---
title: "അരിക്കുളം, ഊരള്ളൂര്‍ ചോയി കണ്ടി ദാക്ഷായണി അമ്മ അന്തരിച്ചു."
english_title: "Arikkulam, Urallur Choi Kandi Dakshayani Amma passed away."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/191174/arikkulam-urallur-choi-kandi-dakshayani-amma-passed-away"
published_at: "2024-03-12T18:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f053679a7ab_ATTACH_OBIT.jpg"
keywords: []
---

# അരിക്കുളം, ഊരള്ളൂര്‍ ചോയി കണ്ടി ദാക്ഷായണി അമ്മ അന്തരിച്ചു.

> **Lead Summary:** അരിക്കുളം: ഊരള്ളൂര്‍ ചോയി കണ്ടി ദാക്ഷായണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ നാരായണന്‍ നായര്‍ .മക്കള്‍ : ബാബു, ഉണ്ണികൃഷ്ണന്‍ (ഓട്ടോ ഡ്രൈവര്‍ മുത്താമ്പി), രാജന്‍ (മിലിട്ടറി), ഷാജി ( ഡ്രൈവര്‍), ബിന്ദു, സിന്ധു.

## Article Content

അരിക്കുളം: ഊരള്ളൂര്‍ ചോയി കണ്ടി ദാക്ഷായണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ നാരായണന്‍ നായര്‍ .മക്കള്‍ : ബാബു, ഉണ്ണികൃഷ്ണന്‍ (ഓട്ടോ ഡ്രൈവര്‍ മുത്താമ്പി), രാജന്‍ (മിലിട്ടറി), ഷാജി ( ഡ്രൈവര്‍), ബിന്ദു, സിന്ധു.

മരുമക്കള്‍: ശൈലജ, ബിജി, സുവര്‍ണ്ണ , ശ്രുതി ,വിനു ,സജീവന്‍.

സഞ്ചയനം ശനിയാഴ്ച

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/191174/arikkulam-urallur-choi-kandi-dakshayani-amma-passed-away)