---
title: "കൊയിലാണ്ടി, ചെമ്പില്‍ വയലില്‍ നാരായണി (ചന്ദ്രിക) അന്തരിച്ചു"
english_title: "  Koilandi, Chempil Vayalil,Narayani (Chandrika) passed away  "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/191171/koilandi-chempil-vayalilnarayani-chandrika-passed-away"
published_at: "2024-03-12T17:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f04d679007f_ATTACH_OBIT.jpg"
keywords: []
---

# കൊയിലാണ്ടി, ചെമ്പില്‍ വയലില്‍ നാരായണി (ചന്ദ്രിക) അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: ചെമ്പില്‍ വയലില്‍ നാരായണി (ചന്ദ്രിക 56) അന്തരിച്ചു. ഭര്‍ത്താവ്: ചന്ദ്രന്‍. മക്കള്‍: ശ്രീലേഷ്, ശ്രീലാല്‍.

## Article Content

കൊയിലാണ്ടി: ചെമ്പില്‍ വയലില്‍ നാരായണി (ചന്ദ്രിക 56) അന്തരിച്ചു. ഭര്‍ത്താവ്: ചന്ദ്രന്‍. മക്കള്‍: ശ്രീലേഷ്, ശ്രീലാല്‍.

സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, കുഞ്ഞികൃഷ്ണന്‍, ദേവി, പരേതരായ കുഞ്ഞിരാമന്‍, കണ്ണന്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/191171/koilandi-chempil-vayalilnarayani-chandrika-passed-away)