---
title: "കീഴരിയൂര്‍ മാപ്പിള എല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകൻ  വലിയാപ്പുറത്ത് നാരായണന്‍  അന്തരിച്ചു"
english_title: "  Keezhriyur,   Valiyapurath  Narayanan Master passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/190999/keezhriyur-valiyapurath-narayanan-master-passed-away"
published_at: "2024-03-11T23:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef4d6b00934_ATTACH_OBIT.jpg"
keywords: []
---

# കീഴരിയൂര്‍ മാപ്പിള എല്‍പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകൻ  വലിയാപ്പുറത്ത് നാരായണന്‍  അന്തരിച്ചു

> **Lead Summary:** കീഴരിയൂര്‍ മാപ്പിള എല്‍.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകൻ :വലിയാപ്പുറത്ത് നാരായണന്‍ അന്തരിച്ചു. സംസ്‌കാരം ചൊവ്വ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍

## Article Content

കീഴരിയൂര്‍ മാപ്പിള എല്‍.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകൻ :വലിയാപ്പുറത്ത് നാരായണന്‍ അന്തരിച്ചു. സംസ്‌കാരം ചൊവ്വ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍

ഭാര്യ :ലീല ( മുന്‍ ഗ്രാമപഞ്ചായതംഗം). മക്കള്‍ ലീന (അധ്യാപിക പുല്ലി പറമ്പത്ത് എയുപി സ്‌കൂള്‍ ചേലേമ്പ്ര), ലിനേഷ് (പ്രധാനാധ്യാപകൻ  പിടിഎം യുപി സ്കൂൾ പള്ളിയോത്ത്).  മരുമക്കള്‍ അജിത്ത് കുമാര്‍ (എച്ഐ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്), വിദ്യ (അസി.പ്രൊഫസര്‍ എസ്എന്‍ കോളെജ് ചേളന്നൂര്‍).

സഹോദരങ്ങള്‍ മാധവി (മുയിപ്പോത്ത്), കല്യാണി (വിയ്യൂര്‍), കാര്‍ത്യായനി (കൊഴുക്കല്ലൂര്‍),ശാന്ത (തുറയൂര്‍), സത്യന്‍ (റിട്ട. എച്.ഐ,), സൗമിനി (കീഴ്പയ്യൂര്‍), സദാനന്ദന്‍ (കണ്ണോത്ത് യുപി സ്‌കൂള്‍) , ഗീത (കല്‍പത്തൂര്‍), പരേതയായ ചന്ദ്രിക (തിക്കോടി).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/190999/keezhriyur-valiyapurath-narayanan-master-passed-away)