---
title: "വടകര പാര്‍ലമെന്റ്  മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഡി.സി.സി. മുന്‍ പ്രസിഡന്റ്  യു. രാജീവന്റെ വീട്ടിലെത്തി"
english_title: "Vadakara Parliament Constituency UDF Candidate Shafi Parampil D.C.C. Former President U. Reached Rajeev's house"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/190980/vadakara-parliament-constituency-udf-candidate-shafi-parampil-dcc-former-president-u-reached-rajeevs-house"
published_at: "2024-03-11T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef38e5a5014_ATTACH_NEWS.jpg"
keywords: []
---

# വടകര പാര്‍ലമെന്റ്  മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഡി.സി.സി. മുന്‍ പ്രസിഡന്റ്  യു. രാജീവന്റെ വീട്ടിലെത്തി

> **Lead Summary:** കൊയിലാണ്ടി: വടകര പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഡി.സി.സി. മുന്‍ പ്രസിഡന്റ് യു. രാജീവന്റെ വീട്ടിലെത്തി. പുളിയ ഞ്ചേരി ഉണിത്രാട്ടില്‍ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കുടുംബാംഗങ്ങളോ ടൊപ്പം അരമണിക്കൂറോളം ചെലവഴിച്ചു.

## Article Content

കൊയിലാണ്ടി: വടകര പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഡി.സി.സി. മുന്‍ പ്രസിഡന്റ് യു. രാജീവന്റെ വീട്ടിലെത്തി. പുളിയ ഞ്ചേരി ഉണിത്രാട്ടില്‍ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കുടുംബാംഗങ്ങളോ ടൊപ്പം അരമണിക്കൂറോളം ചെലവഴിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, യു.ഡി.എഫ്. നേതാക്കളായ പാറയ്ക്കല്‍ അബ്ദുള്ള, പി. രത്‌നവല്ലി, മഠത്തി ല്‍ നാണു, മഠത്തില്‍ അബ്ദുറ ഹ്‌മാന്‍ വി.പി. ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂര്‍ വി.പി. ഭാസ്‌കരന്‍, കെ. വിജയന്‍, വി.വി. സുധാകരന്‍, മുരളി തോറോത്ത്, വി.ടി. സുരേന്ദ്രന്‍, കെ.പി. വിനോദ് കുമാര്‍, നടേരി ഭാസ്‌കരന്‍, കെ.എം. സുമതി, പി.വി. നാണി, എ. അസീസ്, റഷീദ് പുളിയഞ്ചേരി തുടങ്ങിയവര്‍ ഒപ്പ മുണ്ടായിരുന്നു.

നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുമെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/190980/vadakara-parliament-constituency-udf-candidate-shafi-parampil-dcc-former-president-u-reached-rajeevs-house)