---
title: "തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എസ്.പി.സി പാസിങ് ഔട്ട് പരേഡ് നടത്തി "
english_title: "SPC held passing out parade at Thruvangure Higher Secondary"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/190539/spc-held-passing-out-parade-at-thruvangure-higher-secondary"
published_at: "2024-03-09T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec9f6aeaee1_ATTACH_NEWS.jpg"
keywords: []
---

# തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എസ്.പി.സി പാസിങ് ഔട്ട് പരേഡ് നടത്തി 

> **Lead Summary:** തിരുവങ്ങൂര്‍ :തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2022-24 ബാച്ച് എസ്.പി.സി കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി.

## Article Content

തിരുവങ്ങൂര്‍ :തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2022-24 ബാച്ച് എസ്.പി.സി കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി.

കാനത്തില്‍ ജമീല എം.എല്‍.എ. സല്യൂട് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, സ്‌കൂള്‍ മാനേജര്‍ ടി കെ ജനാര്‍ദ്ദന്‍, മാനേജ്‌മെന്റ് കമ്മറ്റി അംഗം ടി കെ ശശിധരന്‍, പ്രധാന അധ്യാപിക കെ.കെ വിജിത , പ്രിന്‍സിപ്പല്‍ ടി.കെ. ഷെറീന , പി ടി എ പ്രസിഡന്റ് വി. മുസ്തഫ, കൊയിലാണ്ടി എസ്. ഐ. കെ എസ് ജിതേഷ്, ബി.എസ്. ബിജേഷ് ,കെ അപര്‍ണ,ഡ്രില്‍ ഇന്‍സ്ട്രെക്ടര്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/190539/spc-held-passing-out-parade-at-thruvangure-higher-secondary)