---
title: "ചെറുവലത്ത് മീനാക്ഷി അമ്മ അന്തരിച്ചു"
english_title: "  Cheruvalath  Meenakshi Amma passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/190328/cheruvalath-meenakshi-amma-passed-away"
published_at: "2024-03-09T08:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebd9d3153b7_ATTACH_OBIT.jpg"
keywords: []
---

# ചെറുവലത്ത് മീനാക്ഷി അമ്മ അന്തരിച്ചു

> **Lead Summary:** ചെറുവലത്ത് മീനാക്ഷി അമ്മ അന്തരിച്ചു.സംസ്‌കാരം ഇന്ന് കാലത്ത് 10 മണിയ്ക്ക് മുചുകുന്നിലെ പുനത്തില്‍ വളപ്പില്‍.

## Article Content

ചെറുവലത്ത് മീനാക്ഷി അമ്മ അന്തരിച്ചു.സംസ്‌കാരം ഇന്ന് കാലത്ത് 10 മണിയ്ക്ക് മുചുകുന്നിലെ പുനത്തില്‍ വളപ്പില്‍.

ഭര്‍ത്താവ് : സ്വാതന്ത്യസമര സേനാനിയും കേളപ്പജിയുടെ മരുമകനുമായ പരേതനായ ഒതയോത്ത് ബാലകൃഷ്ണന്‍ നായര്‍. മക്കള്‍: ഭാഗ്യലക്ഷി , സുധാകരന്‍ (റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരന്‍).

  മരുമക്കള്‍: പരേതനായ കിഴക്കേടത്ത് ദാമോദരന്‍ നായര്‍,മൂടാടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കെ.തങ്കം.  

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/190328/cheruvalath-meenakshi-amma-passed-away)