---
title: "അരിക്കുളം, ചിരുവോത്ത് ജാനു അമ്മ  അന്തരിച്ചു"
english_title: "Arikulam, Chiruvoth Janu Amma passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/190188/arikulam-chiruvoth-janu-amma-passed-away"
published_at: "2024-03-08T15:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eae5eed0f83_ATTACH_OBIT.jpg"
keywords: []
---

# അരിക്കുളം, ചിരുവോത്ത് ജാനു അമ്മ  അന്തരിച്ചു

> **Lead Summary:** അരിക്കുളം: ചിരുവോത്ത് ജാനു അമ്മ അന്തരിച്ചു. അച്ഛന്‍: പരേതനായ ഗോപാലന്‍ നായര്‍. അമ്മ : മാതുക്കുട്ടിയമ്മ.

## Article Content

അരിക്കുളം: ചിരുവോത്ത് ജാനു അമ്മ അന്തരിച്ചു. അച്ഛന്‍: പരേതനായ ഗോപാലന്‍ നായര്‍. അമ്മ : മാതുക്കുട്ടിയമ്മ.

ഭര്‍ത്താവ്: വിമുക്ത ഭടനും കോണ്‍ഗ്രസ് നേതാവുമായ ചിരുവോത്ത് രാഘവന്‍ നായര്‍ .  മക്കള്‍: ഉണ്ണിക്കൃഷ്ണന്‍ (വിമുക്തഭടന്‍ ) ,ജയ പ്രകാശ് (വിമുക്ത ഭടന്‍ ) പ്രശാന്ത് ( തൃശൂര്‍) മരുമക്കള്‍: ജോബിന , ബഗിത, ശ്രീശുഭ. 

സഹോദരങ്ങള്‍: ദേവിയമ്മ, ശാരദ ,ഗൗരി, രാമകൃഷ്ണന്‍, രാജീവന്‍, ഗീത, ശശീന്ദ്രന്‍, സുപ്രിയ, പ്രമോദ്, ഷീബ

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/190188/arikulam-chiruvoth-janu-amma-passed-away)