---
title: "കൊയിലാണ്ടി,  മേലൂര്‍ ആവിക്കര പുളിയേരി കാരണവര്‍ കോതേരി ഉണ്ണിക്കിടാവ്  അന്തരിച്ചു"
english_title: "Koyilandy, Melur Avikkara Pulieri Karanavar Kotheri Unnikitav  passed away."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/189268/koyilandy-melur-avikkara-pulieri-karanavar-kotheri-unnikitav-passed-away"
published_at: "2024-03-04T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e576050c2d7_ATTACH_OBIT.jpg"
keywords: []
---

# കൊയിലാണ്ടി,  മേലൂര്‍ ആവിക്കര പുളിയേരി കാരണവര്‍ കോതേരി ഉണ്ണിക്കിടാവ്  അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: മേലൂര്‍ ആവിക്കര പുളിയേരി കാരണവര്‍ കോതേരി ഉണ്ണിക്കിടാവ് അന്തരിച്ചു. പരേതരായ കൃഷ്ണന്‍ കിടാവിന്റെയും മാധവിയമ്മയുടേയും മകനാണ്. ഭാര്യ: ദേവകിയമ്മ. മകന്‍: ഷിറോജ് മരുമകള്‍: രമ്യ (അധ്യാപിക,ദേവദാര്‍ ഹൈസ്‌കൂള്‍, താനൂര് )

## Article Content

കൊയിലാണ്ടി: മേലൂര്‍ ആവിക്കര പുളിയേരി കാരണവര്‍ കോതേരി ഉണ്ണിക്കിടാവ് അന്തരിച്ചു. പരേതരായ കൃഷ്ണന്‍ കിടാവിന്റെയും മാധവിയമ്മയുടേയും മകനാണ്. ഭാര്യ: ദേവകിയമ്മ. മകന്‍: ഷിറോജ് മരുമകള്‍: രമ്യ (അധ്യാപിക,ദേവദാര്‍ ഹൈസ്‌കൂള്‍, താനൂര് )

സഹോദരങ്ങള്‍: രമേശന്‍ (എഞ്ചിനീയര്‍, ഇന്ത്യന്‍ റെയില്‍വേ), ശ്രീജനന്‍ (റിട്ട ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ്, ബറോഡ ), ശ്രീസുതന്‍ (ബിസിനസ്, ആന്ധ പ്രദേശ്), തിലകം, സുമതി, ശോഭ, പരേതരായ സൗമിനി, ശാന്ത ഇളവന, ദിവാകരന്‍ കിടാവ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/189268/koyilandy-melur-avikkara-pulieri-karanavar-kotheri-unnikitav-passed-away)