---
title: "വി. കെ ഗോപാലന്‍ ('മംഗള' കൊയിലാണ്ടി) പ്രൊപ്രൈറ്റര്‍ ജയേഷ് പെട്രോളിയം ഇന്ത്യന്‍ ഓയല്‍ ഡീലര്‍ കൊയിലാണ്ടി, അന്തരിച്ചു"
english_title: "V. K Gopalan ('Mangala' Koilandi) Proprietor Jayesh Petroleum Indian Oil Dealer Koilandi, Passed Away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/188904/v-k-gopalan-mangala-koilandi-proprietor-jayesh-petroleum-indian-oil-dealer-koilandi-passed-away"
published_at: "2024-03-02T15:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e302657fb5d_ATTACH_OBIT.jpg"
keywords: []
---

# വി. കെ ഗോപാലന്‍ ('മംഗള' കൊയിലാണ്ടി) പ്രൊപ്രൈറ്റര്‍ ജയേഷ് പെട്രോളിയം ഇന്ത്യന്‍ ഓയല്‍ ഡീലര്‍ കൊയിലാണ്ടി, അന്തരിച്ചു

> **Lead Summary:** വി. കെ ഗോപാലന്‍ ('മംഗള' കൊയിലാണ്ടി) പ്രൊപ്രൈറ്റര്‍ ജയേഷ് പെട്രോളിയം ഇന്ത്യന്‍ ഓയല്‍ ഡീലര്‍ കൊയിലാണ്ടി, അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച കാലത്ത് 8 മണിക്ക് വെസ്റ്റ് ഹില്‍ സ്മശാനം.

## Article Content

വി. കെ ഗോപാലന്‍ ('മംഗള' കൊയിലാണ്ടി) പ്രൊപ്രൈറ്റര്‍ ജയേഷ് പെട്രോളിയം ഇന്ത്യന്‍ ഓയല്‍ ഡീലര്‍ കൊയിലാണ്ടി, അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച കാലത്ത് 8 മണിക്ക് വെസ്റ്റ് ഹില്‍ സ്മശാനം.

ഭാര്യ: ശ്രീലത.  മക്കള്‍: ജയേഷ് ,ബബിഷ് (ജയേഷ് പെടോളിയം കൊയിലാണ്ടി),  Dr. ബജിത(തിരുവനന്തപുരം),  Dr. രജിത(ദുബായ്)   മരുമക്കള്‍: Dr. നിപിന്‍, ഷിജിന്‍ (ദുബായ്)

സഹോദരങ്ങള്‍: പരേതരായ രാഘവന്‍, രമണി, കല്യാണി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/188904/v-k-gopalan-mangala-koilandi-proprietor-jayesh-petroleum-indian-oil-dealer-koilandi-passed-away)