---
title: "മാധ്യമം പത്രത്തിന്റെ കൊയിലാണ്ടി ലേഖകന്‍ പവിത്രന്‍ മേലൂര്‍ അന്തരിച്ചു"
english_title: "Pavithran Melur, Koyilandi correspondent of Madhyam newspaper, passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/188871/pavithran-melur-koyilandi-correspondent-of-madhyam-newspaper-passed-away"
published_at: "2024-03-02T13:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2e8857e99e_ATTACH_OBIT.jpg"
keywords: []
---

# മാധ്യമം പത്രത്തിന്റെ കൊയിലാണ്ടി ലേഖകന്‍ പവിത്രന്‍ മേലൂര്‍ അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: മാധ്യമം പത്രത്തിന്റെ കൊയിലാണ്ടി ലേഖകന്‍ പവിത്രന്‍ മേലൂര്‍ അന്തരിച്ചു. കൊയിലാണ്ടിയിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

## Article Content

കൊയിലാണ്ടി: മാധ്യമം പത്രത്തിന്റെ കൊയിലാണ്ടി ലേഖകന്‍ പവിത്രന്‍ മേലൂര്‍ അന്തരിച്ചു. കൊയിലാണ്ടിയിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

സി.പി.ഐ കൊയിലാണ്ടി ബ്രാഞ്ച് . റെഡ് കര്‍ട്ടന്‍ ഭാരവാഹിയായിരുന്നു ചെങ്ങോട്ടുകാവ് കാര്‍ഷിക വികസന സമിതി അംഗമാണ്. അച്ചന്‍ പരേതനായ ശങ്കരന്‍ (പത്മ വിലാസ് ഹോട്ടല്‍ ബപ്പന്‍ കാട്) അമ്മ : പരേതയായ നാരായണി.

ഭാര്യ: കെ.ടി. ദീപ (ജനയുഗം കൊയിലാണ്ടി റിപ്പോര്‍ട്ടര്‍ ,അധ്യാപിക ഇലാഹിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊയിലാണ്ടി, ) മകന്‍ :ഗൗതം (പ്ലസ്ടു വിദ്യാര്‍ത്ഥി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്)

സഹോദരങ്ങള്‍: ചന്ദ്രന്‍ ( സീറോ ലൈറ്റ് ) ശര്‍മ്മിള, സുധാമണി, പരേതരായ ശ്രീധരന്‍, ( സിറോലൈറ്റ്) വിജയകുമാരി,

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/188871/pavithran-melur-koyilandi-correspondent-of-madhyam-newspaper-passed-away)