---
title: " പാലൂരിലെ തുണ്ടിപ്പറമ്പില്‍ വി.എം.സുനിത  അന്തരിച്ചു"
english_title: "Palur, Tundiparambil, VM Sunitha passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/188650/palur-tundiparambil-vm-sunitha-passed-away"
published_at: "2024-03-01T16:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e1bd2ebb808_ATTACH_OBIT.jpg"
keywords: []
---

#  പാലൂരിലെ തുണ്ടിപ്പറമ്പില്‍ വി.എം.സുനിത  അന്തരിച്ചു

> **Lead Summary:** നന്തി ബസാര്‍: പാലൂരിലെ തുണ്ടിപ്പറമ്പില്‍ വി.എം.സുനിത അന്തരിച്ചു. സി.പി.ഐ (എം) തിക്കോടി ലോക്കല്‍ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു തിക്കോടി മേഖലാ സെക്രട്ടറി, പയ്യോളി ഏരിയാ കമ്മിറ്റി അംഗം,മഹിളാ അസോസിയേഷന്‍ തിക്കോടി മേഖലാ ട്രഷറര്‍, മുന്‍ ബ്ലോക്ക് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

## Article Content

നന്തി ബസാര്‍: പാലൂരിലെ തുണ്ടിപ്പറമ്പില്‍ വി.എം.സുനിത അന്തരിച്ചു. സി.പി.ഐ (എം) തിക്കോടി ലോക്കല്‍ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു തിക്കോടി മേഖലാ സെക്രട്ടറി, പയ്യോളി ഏരിയാ കമ്മിറ്റി അംഗം,മഹിളാ അസോസിയേഷന്‍ തിക്കോടി മേഖലാ ട്രഷറര്‍, മുന്‍ ബ്ലോക്ക് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഭര്‍ത്താവ് : ടി.പി. പുരുഷോത്തമന്‍ (സി. പി. ഐ (എം)നന്തി ലോക്കല്‍ കമ്മിറ്റി അംഗം). മക്കള്‍ : ആദര്‍ശ്, അതുല്ല്യ. മരുമകന്‍: ഷമിന്‍ ലാല്‍. അച്ഛന്‍: പരേതനായ കണാരന്‍, അമ്മ: ലക്ഷ്മി.

സഹോദരങ്ങള്‍: സുധ, സുജല.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/188650/palur-tundiparambil-vm-sunitha-passed-away)