---
title: "കൊയിലാണ്ടി, കണയങ്കോട് കല്ലും കൂട്ടത്തില്‍ (കറുകയില്‍) കെ.എസ്.രാജന്‍ അന്തരിച്ചു."
english_title: "  Koilandi, Kanayankot Kallum Koottathil (Karukayil) K. S. Rajan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/188098/koilandi-kanayankot-kallum-koottathil-karukayil-k-s-rajan-passed-away"
published_at: "2024-02-28T19:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df3a7113188_ATTACH_OBIT.jpg"
keywords: []
---

# കൊയിലാണ്ടി, കണയങ്കോട് കല്ലും കൂട്ടത്തില്‍ (കറുകയില്‍) കെ.എസ്.രാജന്‍ അന്തരിച്ചു.

> **Lead Summary:** കൊയിലാണ്ടി: കണയങ്കോട് കല്ലും കൂട്ടത്തില്‍ (കറുകയില്‍) കെ.എസ്.രാജന്‍ അന്തരിച്ചു. ഭാര്യ : അന്നമ്മ (കുഞ്ഞുമോള്‍). മക്കള്‍ :ലിലിയ, ലിദിയ, ജിജിയ . മരുമക്കള്‍ :അനില്‍, അഖില്‍

## Article Content

കൊയിലാണ്ടി: കണയങ്കോട് കല്ലും കൂട്ടത്തില്‍ (കറുകയില്‍) കെ.എസ്.രാജന്‍ അന്തരിച്ചു. ഭാര്യ : അന്നമ്മ (കുഞ്ഞുമോള്‍). മക്കള്‍ :ലിലിയ, ലിദിയ, ജിജിയ . മരുമക്കള്‍ :അനില്‍, അഖില്‍

സഹോദരങ്ങള്‍ : പീറ്റര്‍ , സോളമന്‍ , യേശുദാസ് , ജോസഫ് ( ഫാദര്‍ അമേരിക്ക), ജോണ്‍സണ്‍, മെഴ്‌സി, മോളി .

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/188098/koilandi-kanayankot-kallum-koottathil-karukayil-k-s-rajan-passed-away)