---
title: " ചെങ്ങോട്ടുകാവ്‌ പുല്‍കാടിനു തീപിടിച്ചു"
english_title: "The forest caught fire at Chenghottukavu"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/188016/the-forest-caught-fire-at-chenghottukavu"
published_at: "2024-02-28T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65def50eadff6_ATTACH_NEWS.jpg"
keywords: []
---

#  ചെങ്ങോട്ടുകാവ്‌ പുല്‍കാടിനു തീപിടിച്ചു

> **Lead Summary:** ചെങ്ങോട്ടുകാവ്‌: ചെങ്ങോട്ടുകാവ് ട്രാന്‍സ്ഫോര്‍മറില്‍നിന്നും സ്പാര്‍ക്ക് ഉണ്ടായതുകാരണം അടുത്തുള്ള പുല്‍കാടിനു തീപിടിച്ചു. 

## Article Content

ചെങ്ങോട്ടുകാവ്‌: ചെങ്ങോട്ടുകാവ് ട്രാന്‍സ്ഫോര്‍മറില്‍നിന്നും സ്പാര്‍ക്ക് ഉണ്ടായതുകാരണം അടുത്തുള്ള പുല്‍കാടിനു തീപിടിച്ചു. 

കൊയിലാണ്ടി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി  തീയണച്ചു. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/188016/the-forest-caught-fire-at-chenghottukavu)