---
title: "തിക്കോടി, ഹാജ്യാരകത്ത് ഫാത്തിമ അന്തരിച്ചു"
english_title: "   Thikodi, Hajyarakath,Fatima passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/187476/thikodi-hajyarakathfatima-passed-away"
published_at: "2024-02-26T13:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc42bcb3642_ATTACH_OBIT.jpg"
keywords: []
---

# തിക്കോടി, ഹാജ്യാരകത്ത് ഫാത്തിമ അന്തരിച്ചു

> **Lead Summary:** തിക്കോടി : ഹാജ്യാരകത്ത് ഫാത്തിമ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേക്കര്‍ക്കുട്ടി. മക്കള്‍: യു.പി. മുഹമ്മദലി (കണ്‍സ്യൂമര്‍ ഫെഡ് കൊയിലാണ്ടി). ജമീല, ശാഹിദ, സൈറാബാനു, ജാഫര്‍ (കായണ്ണ), ഷാജി ദുബായ്) .

## Article Content

തിക്കോടി : ഹാജ്യാരകത്ത് ഫാത്തിമ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേക്കര്‍ക്കുട്ടി. മക്കള്‍: യു.പി. മുഹമ്മദലി (കണ്‍സ്യൂമര്‍ ഫെഡ് കൊയിലാണ്ടി). ജമീല, ശാഹിദ, സൈറാബാനു, ജാഫര്‍ (കായണ്ണ), ഷാജി ദുബായ്) .

മരുമക്കള്‍: നസീമ, കുഞ്ഞു (Late),  അസീസ് (പുന്നന്നശ്ശേരി),  അഷറഫ് (കൊയിലാണ്ടി ),   സുബൈദ, അസറു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/187476/thikodi-hajyarakathfatima-passed-away)