---
title: "പിഷാരികാവ് കാളിയാട്ട മഹോത്സവം ആഘോഷ കമ്മിറ്റി രൂപികരിച്ചു"
english_title: "Pisharikav Kaliyatta Mahotsavam Celebration Committee formed"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/187425/pisharikav-kaliyatta-mahotsavam-celebration-committee-formed"
published_at: "2024-02-26T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc33ffc27ce_ATTACH_NEWS.jpg"
keywords: []
---

# പിഷാരികാവ് കാളിയാട്ട മഹോത്സവം ആഘോഷ കമ്മിറ്റി രൂപികരിച്ചു

> **Lead Summary:**  കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ആഘോഷ കമ്മിറ്റി രൂപീകരിച്ചു

## Article Content

 കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവം ആഘോഷ കമ്മിറ്റി രൂപീകരിച്ചു

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ആദ്ധ്യക്ഷം വഹിച്ചു. ട്രസ്റ്റിമാരായ കീഴയില്‍ ബാലന്‍ ഇ.അപ്പുക്കുട്ടി നായര്‍, സി. ഉണ്ണികൃഷ്ണന്‍, തൈക്കണ്ടി ശ്രീപുത്രന്‍, ബാലകൃഷ്ണന്‍ അരിക്കുളം, എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി.ടി. വിനോദ് കുമാര്‍, ഇ എസ്. രാജന്‍,ഉണ്ണികൃഷ്ണന്‍ മരളൂര്‍, തൈക്കണ്ടി രാമദാസന്‍, ഓട്ടൂര്‍ ജയപ്രകാശ്, പി. രാജന്‍നായര്‍, ശിവദാസന്‍ പനച്ചിക്കുന്ന്, പുഷ്പരാജ് നങ്ങാണത്ത്, എ.കെ. ശ്രീജിത്ത്, അജയകുമാര്‍ മീത്തല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉത്സവ കമ്മിറ്റി ഭാരവാഹികള്‍:  ഇളയിടത്ത് വേണുഗോപാല്‍ ( ചെയര്‍മാന്‍), ഇ.എസ്. രാജന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, പ്രസൂണ്‍ കാവില്‍ (കണ്‍വീനര്‍മാര്‍) ടി.ടി. വിനോദന്‍ (ട്രഷറര്‍)

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/187425/pisharikav-kaliyatta-mahotsavam-celebration-committee-formed)