കൊയിലാണ്ടി: കോതമംഗലം കിഴക്കെ പുത്തന്‍ വളപ്പില്‍ കല്യാണി (86) അന്തരിച്ചു. ഭര്‍ത്താവ് :പരേതനായ രാഘവന്‍. മക്കള്‍: സുരേന്ദ്രന്‍, വിനോദ് (കെ.പി.ആര്‍ ലൈറ്റ് ആന്റ് സൗണ്ട്) ,മനോജ് (ഋത്വിക്ക് ലൈറ്റ് ആന്റ് സൗണ്ട്) മരുമക്കള്‍: റീന, ശൈലജ ഷിഞ്ചു( ഗവ:എച്ച്.എസ് എസ് അച്ചൂര്‍ വയനാട്)
സഞ്ചയനം ഞായറാഴ്ച്ച
Koyilandy, Kothamangalam Kizhakke Putthan Valapil Kalyani passed away