---
title: "മുചുകുന്ന് വാഴയില്‍ ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം"
english_title: "   Muchukunnu Vazhayil  Sri Bhagavathy Temple Mahotsav"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/186303/muchukunnu-vazhayil-sri-bhagavathy-temple-mahotsav"
published_at: "2024-02-21T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d61bb41b124_ATTACH_NEWS.jpg"
keywords: []
---

# മുചുകുന്ന് വാഴയില്‍ ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം

> **Lead Summary:** മുചുകുന്ന് വാഴയില്‍ ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 22 ന് കൊടിയേറും. 21 ന് കിഴക്കേ വാഴയില്‍ വിളക്കിനോട് അനുബന്ധിച്ച് ചിലപ്പതികാരം വില്‍ക്ക ലാമേള,

## Article Content

മുചുകുന്ന് വാഴയില്‍ ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 22 ന് കൊടിയേറും. 21 ന് കിഴക്കേ വാഴയില്‍ വിളക്കിനോട് അനുബന്ധിച്ച് ചിലപ്പതികാരം വില്‍ക്ക ലാമേള,

22 ന് പ്രാദേശിക കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കലാ വിരുന്നുകള്‍ 23 ന് വിവിധ വെള്ളാട്ടുകള്‍, ഇളനീര്‍ കുല വരവുകള്‍, മുടി എഴുന്നള്ളത്ത്, താലപ്പൊലി മുടികരിക്കല്‍, മുത്തപ്പന്‍ ക്ഷേത്ര തിറകള്‍, രാത്രി 10 ന് നാടകം കോഴിക്കോട് ഭാവി തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന ഇവന്‍ രാധേയന്‍, എന്നിവ നടക്കും.

24ന് മുത്തപ്പന്‍ ക്ഷേത്ര തിറകള്‍, തുടര്‍ന്ന് വാളകം കൂടല്‍ എന്നിവ നടക്കും

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/186303/muchukunnu-vazhayil-sri-bhagavathy-temple-mahotsav)