---
title: "ബഡിങ് റൈറ്റേഴ്‌സ് വായനക്കൂട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Budding Writers reading group inaugurated the project"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/185588/budding-writers-reading-group-inaugurated-the-project"
published_at: "2024-02-18T23:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2497a0d205_ATTACH_NEWS.jpg"
keywords: []
---

# ബഡിങ് റൈറ്റേഴ്‌സ് വായനക്കൂട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** . കൊയിലാണ്ടി: കൊല്ലം യു.പി.സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ബഡിങ്ങ് റൈറ്റേഴ്‌സ് വായനക്കൂട്ടം പദ്ധതി ആരംഭിച്ചു. എന്‍.വി.വത്സന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കണ്‍വീനര്‍ ലിന്‍സി അധ്യക്ഷയായി.

## Article Content

. കൊയിലാണ്ടി: കൊല്ലം യു.പി.സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ബഡിങ്ങ് റൈറ്റേഴ്‌സ് വായനക്കൂട്ടം പദ്ധതി ആരംഭിച്ചു. എന്‍.വി.വത്സന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കണ്‍വീനര്‍ ലിന്‍സി അധ്യക്ഷയായി.

പ്രധാനാധ്യാപിക ജിസ്‌ന,കൊടക്കാട്ട് രാജീവന്‍,ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/185588/budding-writers-reading-group-inaugurated-the-project)