---
title: "കൊയിലാണ്ടിയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കടലില്‍ നിന്നു കണ്ടെത്തി"
english_title: "The body of the missing woman was found in the sea"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/185038/the-body-of-the-missing-woman-was-found-in-the-sea"
published_at: "2024-02-16T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf4162d763c_ATTACH_NEWS.jpg"
keywords: []
---

# കൊയിലാണ്ടിയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കടലില്‍ നിന്നു കണ്ടെത്തി

> **Lead Summary:** കൊയിലാണ്ടിയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കടലില്‍ നിന്നു കണ്ടെത്തി. ചെങ്ങോട്ടുകാവ് പാറക്കല്‍ താഴ പുതിയ പുരയില്‍ പാര്‍വതി ആണ് മരിച്ചത്. 

## Article Content

കൊയിലാണ്ടിയില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കടലില്‍ നിന്നു കണ്ടെത്തി. ചെങ്ങോട്ടുകാവ് പാറക്കല്‍ താഴ പുതിയ പുരയില്‍ പാര്‍വതി ആണ് മരിച്ചത്. 

 എലത്തൂര്‍ കോസ്റ്റല്‍ പോലീസ് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ ഇവരെ കാണാനില്ലായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഭര്‍ത്താവ്: ഗോപി. മക്കള്‍: സംജാദ്, സന്ധ്യ. മരുമക്കള്‍: സന്ധ്യ, സുധീര്‍

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/185038/the-body-of-the-missing-woman-was-found-in-the-sea)