---
title: "കോതമംഗലം കുന്നത്ത് തുളസി യില്‍ ചന്ദ്രിക  അന്തരിച്ചു"
english_title: " Kothamangalam Kunnath (Tulasi)Chandrika passed away  "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/184840/chandrika-passed-away-in-kothamangalam-kunnath-tulasi"
published_at: "2024-02-15T22:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce593742ef0_ATTACH_OBIT.jpg"
keywords: []
---

# കോതമംഗലം കുന്നത്ത് തുളസി യില്‍ ചന്ദ്രിക  അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി : കോതമംഗലം കുന്നത്ത് തുളസി യില്‍ ചന്ദ്രിക അന്തരിച്ചു. ഭര്‍ത്താവ്: വാസു.

## Article Content

കൊയിലാണ്ടി : കോതമംഗലം കുന്നത്ത് തുളസി യില്‍ ചന്ദ്രിക അന്തരിച്ചു. ഭര്‍ത്താവ്: വാസു.

മക്കള്‍: സുധ, സ്മിത. മരുമക്കള്‍: പരേതനായ രാജേന്ദ്രന്‍ പേരാമ്പ്ര, ഷിബി മാങ്ങാടത്ത് ( സി.ഐ.എസ്.എഫ്, എസ്.ഐ).

സഞ്ചയനം ഞായറാഴ്ച .

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/184840/chandrika-passed-away-in-kothamangalam-kunnath-tulasi)