---
title: " മന്നന്‍ കാവ് ശിവ ക്ഷേത്രം പ്രതിഷ്ഠ ദിനോത്സവം"
english_title: "Mannan Kav Shiva Temple Dedication Day Festival"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/184717/mannan-kav-shiva-temple-dedication-day-festival"
published_at: "2024-02-15T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cde3e5ede81_ATTACH_NEWS.jpg"
keywords: []
---

#  മന്നന്‍ കാവ് ശിവ ക്ഷേത്രം പ്രതിഷ്ഠ ദിനോത്സവം

> **Lead Summary:**  അരിക്കുളം: കണ്ണമ്പത് മന്നന്‍ കാവ് ശിവ ക്ഷേത്ര പ്രതിഷ്ഠദിനോത്സവം ഫെബ്രുവരി 13 നു തുടങ്ങി 19നു അവസാനിക്കും. ക്ഷേത്രം തന്ദ്രി ശ്രീകുമാരന്‍ നമ്പൂതിരിപാടും മേല്‍ശാന്തി ഹൃഷികേശ് നമ്പൂതിരി പാടും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും.

## Article Content

 അരിക്കുളം: കണ്ണമ്പത് മന്നന്‍ കാവ് ശിവ ക്ഷേത്ര പ്രതിഷ്ഠദിനോത്സവം ഫെബ്രുവരി 13 നു തുടങ്ങി 19നു അവസാനിക്കും. ക്ഷേത്രം തന്ദ്രി ശ്രീകുമാരന്‍ നമ്പൂതിരിപാടും മേല്‍ശാന്തി ഹൃഷികേശ് നമ്പൂതിരി പാടും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും.

18നു  രജീന്ദ്രന്‍ മാസ്റ്റര്‍ അധ്യത്മീക പ്രഭാഷണം നടത്തും.19നു ക്ഷേത്ര ചടങ്ങുകളും, വൈകിട്ട് ഭക്ത ജനങ്ങള്‍ പങ്കെടുക്കുന്ന വര്‍നോജ്വല ഘോഷയാത്രയും, തുടര്‍ന്നു കണ്ണമ്പത്ത് കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റും, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും, വെടി ക്കെട്ടും ഉണ്ടാകുമെന്നു പ്രസിഡന്റ് ഗിരീഷ്‌കുമാര്‍, സെക്രട്ടറി സുനില്‍, ജോ. സെ.. സ്മിതേഷ് ബാബു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബാലകൃഷ്ണന്‍, ട്രസ്റ്റി ചെയര്‍മാന്‍ സി. ജിനചന്ദ്രന്‍, ട്രസ്റ്റീ മാരായ സി. കെ. സുനത. പി. കെ. കെ. ബാബു, കെ. രാധ. എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/184717/mannan-kav-shiva-temple-dedication-day-festival)