---
title: "ആന്തട്ട ഗവ. യു.പി. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച മിനി കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം"
english_title: "Anthatta Govt. U.P. Inauguration of the newly constructed mini computer lab in the school"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/183546/anthatta-govt-up-inauguration-of-the-newly-constructed-mini-computer-lab-in-the-school"
published_at: "2024-02-10T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c7be2574724_ATTACH_NEWS.jpg"
keywords: []
---

# ആന്തട്ട ഗവ. യു.പി. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച മിനി കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം

> **Lead Summary:** ആന്തട്ട ഗവ. യു.പി. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച മിനി കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം മുന്‍ എം.എല്‍.എ കെ. ദാസന്‍ നിര്‍വഹിച്ചു.. പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ് അധ്യക്ഷത വഹിച്ചു.

## Article Content

ആന്തട്ട ഗവ. യു.പി. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച മിനി കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം മുന്‍ എം.എല്‍.എ കെ. ദാസന്‍ നിര്‍വഹിച്ചു.. പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ് അധ്യക്ഷത വഹിച്ചു.

മുന്‍ എം.എല്‍.എ പി. വിശ്വന്‍, പന്തലായനി ബി.പി. സി ദീപ്തി, കെ.ജി.ബി മാനേജര്‍ ഡിക്‌സണ്‍ ഡേവിസ്, എം.കെ. വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ എം.ജി ബല്‍രാജ് സ്വാഗതവും പി.ടി.കെ രാജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/183546/anthatta-govt-up-inauguration-of-the-newly-constructed-mini-computer-lab-in-the-school)