---
title: "മണക്കുളങ്ങര ക്ഷേത്ര ഊട്ടുപുര സമര്‍പ്പണം "
english_title: "Consecration of Manakulangara Temple Ootupura"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/183405/consecration-of-manakulangara-temple-ootupura"
published_at: "2024-02-10T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c7b595eeea2_ATTACH_NEWS.jpg"
keywords: []
---

# മണക്കുളങ്ങര ക്ഷേത്ര ഊട്ടുപുര സമര്‍പ്പണം 

> **Lead Summary:** മണക്കുളങ്ങര ക്ഷേത്ര ഊട്ടുപുര സമര്‍പ്പണം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം ആര്‍ മുരളി അവര്‍കള്‍ നിര്‍വഹിച്ചു . ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ എല്‍.ജി. ഷെനിറ്റ് അധ്യക്ഷത വഹിച്ചു.

## Article Content

മണക്കുളങ്ങര ക്ഷേത്ര ഊട്ടുപുര സമര്‍പ്പണം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം ആര്‍ മുരളി അവര്‍കള്‍ നിര്‍വഹിച്ചു . ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ എല്‍.ജി. ഷെനിറ്റ് അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ പി ബി ബിന്ദു,വത്സരാജ് കേളോത്ത്, കുറുവങ്ങാട് ശിവക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് സിപി മോഹന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ കെ.കെ.ശശി സ്വാഗതവും, ബ്രിജേഷ് സാരംഗി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/183405/consecration-of-manakulangara-temple-ootupura)