---
title: "അരിക്കുളം, വളേരി ദേവി  അന്തരിച്ചു"
english_title: "Arikulam, Valeri Devi passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/183172/arikulam-valeri-devi-passed-away"
published_at: "2024-02-09T13:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5da8388bc4_ATTACH_OBIT.jpg"
keywords: []
---

# അരിക്കുളം, വളേരി ദേവി  അന്തരിച്ചു

> **Lead Summary:** അരിക്കുളം: വളേരി ദേവി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍ :ബാബു പുഷ്പ, ഉഷ. മരുമക്കള്‍: പ്രീത (സി.പി. എം വളേരി മുക്ക് ബ്രാഞ്ച് മെമ്പര്‍), രവി (അരിക്കുളം), ചന്ദ്രന്‍ (നരക്കോട്).

## Article Content

അരിക്കുളം: വളേരി ദേവി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍ :ബാബു പുഷ്പ, ഉഷ. മരുമക്കള്‍: പ്രീത (സി.പി. എം വളേരി മുക്ക് ബ്രാഞ്ച് മെമ്പര്‍), രവി (അരിക്കുളം), ചന്ദ്രന്‍ (നരക്കോട്).

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, പരേതരായ ചിരുതക്കുട്ടി, കുഞ്ഞിരാമന്‍.

സഞ്ചയനം തിങ്കളാഴ്ച .

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/183172/arikulam-valeri-devi-passed-away)