---
title: "  കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി - 2024-2025 വര്‍ഷത്തേക്കുള്ള വനിതാ വിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചു."
english_title: "Koilandikutam Global Community - Announces Women's Wing Committee for the year 2024-2025."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/183143/koilandikutam-global-community-announces-womens-wing-committee-for-the-year-2024-2025"
published_at: "2024-02-09T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5cf1a5748e_ATTACH_NEWS.jpg"
keywords: []
---

#   കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി - 2024-2025 വര്‍ഷത്തേക്കുള്ള വനിതാ വിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചു.

> **Lead Summary:** കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി - 2024-2025 വര്‍ഷത്തേക്കുള്ള വനിതാ വിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചു.

## Article Content

കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി - 2024-2025 വര്‍ഷത്തേക്കുള്ള വനിതാ വിംഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചു.

    പ്രസിഡന്റ് -ആയിഷ ജാസ്മിന്‍,   ജ:സെക്രട്ടറി -ജസീറ മുത്തലിബ്,   ട്രഷറര്‍ -അയിശു മുഹമ്മദലി,  ചാരിറ്റി കണ്‍വീനവര്‍ -റംല സമദ്,    വൈ: പ്രസിഡന്റ് -ജസീല സൈന്‍, ജഗദ ദാസ് ., സെക്രട്ടറി -റൂംഷാന ഫാറൂഖ്,  നിശോറ മോഹന്‍,  ജോ: ട്രഷറര്‍ -ബുഷ്റ ജസീര്‍, വിബിത സന്തോഷ്,  ജോ: കണ്‍വീനര്‍(ചാരിറ്റി)- ഫര്‍സാന റിസ്വാന്‍,   

എക്‌സിക്യൂട്ടീവ് മെംബേര്‍സ് - ആബിദ ഹനീഫ്,   രജനി പപ്പന്‍,  ജലീസ സുനൂഫ്,  ഉമ്മു അമ്മാര്‍ ,നസീഹ മജീദ്,  അനശ്വര നായര്‍,   നജീറ സജീര്‍,  സുബൈദ സലിം,  ബുഷ്റ റഹ്‌മാന്‍,  റസിയ റഫീഖ്,  ഫാത്തിമ മനാല്‍,  സന്ധ്യ ഇടവന,  നിത,  അരുണിമ രാകേഷ്,  ജസീ ജലീല്‍,  സാജിത കേളോത്ത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/183143/koilandikutam-global-community-announces-womens-wing-committee-for-the-year-2024-2025)