---
title: " കുന്നുമ്മല്‍ ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവില്‍ മഠത്തിക്കുന്നുമ്മല്‍ എന്‍.വി.ബാലകൃഷ്ണന്‍ അന്തരിച്ചു"
english_title: "Kunummal, Chemancherry, KunjikulangaraTheru Madhathikunnummal N.V. Balakrishnan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/182833/kunummal-chemancherry-kunjikulangaratheru-madhathikunnummal-nv-balakrishnan-passed-away"
published_at: "2024-02-08T00:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c3d33c48fe9_ATTACH_OBIT.jpg"
keywords: []
---

#  കുന്നുമ്മല്‍ ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവില്‍ മഠത്തിക്കുന്നുമ്മല്‍ എന്‍.വി.ബാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** പൂക്കാട്: കുന്നുമ്മല്‍ ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവില്‍ മഠത്തിക്കുന്നുമ്മല്‍ എന്‍.വി.ബാലകൃഷ്ണന്‍ അന്തരിച്ചു. മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും പന്തലായനി നെയ്ത്ത് സഹകരണ സംഘം മുന്‍ഡയറക്ടറും കുഞ്ഞി കുളങ്ങര മഹാഗണപതി ക്ഷേത്ര ഊരാളനും മുന്‍ സെക്രട്ടറിയുമായിരുന്നു. ഭാര്യ ശോഭന.

## Article Content

പൂക്കാട്: കുന്നുമ്മല്‍ ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവില്‍ മഠത്തിക്കുന്നുമ്മല്‍ എന്‍.വി.ബാലകൃഷ്ണന്‍ അന്തരിച്ചു. മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും പന്തലായനി നെയ്ത്ത് സഹകരണ സംഘം മുന്‍ഡയറക്ടറും കുഞ്ഞി കുളങ്ങര മഹാഗണപതി ക്ഷേത്ര ഊരാളനും മുന്‍ സെക്രട്ടറിയുമായിരുന്നു. ഭാര്യ ശോഭന.

മക്കള്‍: ശ്രീജേഷ്(ഹെഡ് ക്ലാര്‍ക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത്), ശ്രീകാന്ത്(റെയില്‍വെ), ഷീജ(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), മരുമക്കള്‍: പ്രമോദ്( കെ.എസ്.എഫ്.ഇ ചെറുവണ്ണൂര്‍), സൗമ്യ, ജിഷി (ഗവണ്‍മെന്റ് ആയൂര്‍വ്വേദ ഹോസ്പിറ്റല്‍ പൊന്നാനി).

സഹോദരങ്ങള്‍: നാരായണി, രാമചന്ദ്രന്‍, രാധ, ശാന്ത.

സഞ്ചയനം 14/02/2024 ബുധനാഴ്ച്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/182833/kunummal-chemancherry-kunjikulangaratheru-madhathikunnummal-nv-balakrishnan-passed-away)