കീഴരിയൂര്‍ : നാരങ്ങോളിക്കണ്ടി മാധവന്‍ ആശാരി (80) അന്തരിച്ചു.ഭാര്യ :നളിനി. മക്കള്‍: വിനയന്‍ (വിനയ വുഡ്ഇന്റസ്ട്രീസ് കീഴരിയൂര്‍), ഉഷ, ഉമ, വിനിമ.
മരുമക്കള്‍: ഷെര്‍ഫി(പയ്യോളി ), സുരേഷ് (കാവുംവട്ടം), രമേശന്‍ (വില്യാപ്പള്ളി), ഷാജി (മണിയൂര്‍)
Keezhriyur, Narangolikandi Madhavan Ashari passed away