---
title: "കൊയിലാണ്ടി, ചേലിയ കൊളാരക്കണ്ടി ശിവദാസന്‍ അന്തരിച്ചു"
english_title: "Koilandi, Chelia Kolarakandi Sivadasan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/182592/koilandi-chelia-kolarakandi-sivadasan-passed-away"
published_at: "2024-02-07T00:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c27e277ae10_ATTACH_OBIT.jpg"
keywords: []
---

# കൊയിലാണ്ടി, ചേലിയ കൊളാരക്കണ്ടി ശിവദാസന്‍ അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: ചേലിയ കൊളാരക്കണ്ടി ശിവദാസന്‍ അന്തരിച്ചു. ഭാര്യ: സുധ. മക്കള്‍: ശിബി ലാല്‍ (ദുബായ്), ചിത്ര, ശില്പ (വിദ്യാര്‍ത്ഥിനി ) മരുമകന്‍: ജിതിന്‍ രാജ് (മിലിട്ടറി സര്‍വ്വീസ് പഞ്ചാബ്).

## Article Content

കൊയിലാണ്ടി: ചേലിയ കൊളാരക്കണ്ടി ശിവദാസന്‍ അന്തരിച്ചു. ഭാര്യ: സുധ. മക്കള്‍: ശിബി ലാല്‍ (ദുബായ്), ചിത്ര, ശില്പ (വിദ്യാര്‍ത്ഥിനി ) മരുമകന്‍: ജിതിന്‍ രാജ് (മിലിട്ടറി സര്‍വ്വീസ് പഞ്ചാബ്).

സഹോദരങ്ങള്‍: നാരായണന്‍, പരേതരായ ശിവരാമന്‍, ബാലന്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/182592/koilandi-chelia-kolarakandi-sivadasan-passed-away)