---
title: " പയ്യോളി അങ്ങാടി -കീഴരിയൂര്‍ റോഡില്‍ പാലങ്ങളും അപ്രോച്ച് റോഡും യാഥാര്‍ത്ഥ്യമായി"
english_title: "Bridges and approach road on Payyoli Angadi-Keezhriyur road became a reality"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/182143/bridges-and-approach-road-on-payyoli-angadi-keezhriyur-road-became-a-reality"
published_at: "2024-02-04T23:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bfd3a9e814a_ATTACH_NEWS.jpg"
keywords: []
---

#  പയ്യോളി അങ്ങാടി -കീഴരിയൂര്‍ റോഡില്‍ പാലങ്ങളും അപ്രോച്ച് റോഡും യാഥാര്‍ത്ഥ്യമായി

> **Lead Summary:** പയ്യോളി : പ്രകൃതി രമണീയമായ അകലാ പുഴയുടെ തീരങ്ങളില്‍കീഴരിയൂര്‍-തുറയൂര്‍ പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന പൊടിയാടി പ്രദേശം. 8 കോടി രൂപ ചിലവില്‍ കീഴരിയൂര്‍-തുറയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പയ്യോളി അങ്ങാടി -കീഴരിയൂര്‍ റോഡില്‍ പൊടിയാടി ഭാഗത്ത് നടക്കല്‍ മുറി നടക്കല്‍ പാലങ്ങളും അപ്രോച്ച് റോഡും യാഥാര്‍ത്ഥ്യമായി.

## Article Content

പയ്യോളി : പ്രകൃതി രമണീയമായ അകലാ പുഴയുടെ തീരങ്ങളില്‍കീഴരിയൂര്‍-തുറയൂര്‍ പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന പൊടിയാടി പ്രദേശം. 8 കോടി രൂപ ചിലവില്‍ കീഴരിയൂര്‍-തുറയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പയ്യോളി അങ്ങാടി -കീഴരിയൂര്‍ റോഡില്‍ പൊടിയാടി ഭാഗത്ത് നടക്കല്‍ മുറി നടക്കല്‍ പാലങ്ങളും അപ്രോച്ച് റോഡും യാഥാര്‍ത്ഥ്യമായി.

ഫെബ്രുവരി 19ന് മൂന്ന് മണിക്ക് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/182143/bridges-and-approach-road-on-payyoli-angadi-keezhriyur-road-became-a-reality)