---
title: "കത്തി നശിച്ചു"
english_title: "The fire was destroyed"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/182020/the-fire-was-destroyed"
published_at: "2024-02-04T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf0b11e29ea_ATTACH_NEWS.jpg"
keywords: []
---

# കത്തി നശിച്ചു

> **Lead Summary:** കീഴരിയൂര്‍: പാലായി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള പാലായി ഒയില്‍ മില്‍ കത്തി നശിച്ചു. 20 ലക്ഷം രൂപയുടെ കൊപ്പരയും വെളിച്ചണ്ണയും 30 ലക്ഷത്തോളം രൂപയുടെ മെഷീനുകളും കെട്ടിടങ്ങളും കത്തി നശിച്ചു.

## Article Content

കീഴരിയൂര്‍: പാലായി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള പാലായി ഒയില്‍ മില്‍ കത്തി നശിച്ചു. 20 ലക്ഷം രൂപയുടെ കൊപ്പരയും വെളിച്ചണ്ണയും 30 ലക്ഷത്തോളം രൂപയുടെ മെഷീനുകളും കെട്ടിടങ്ങളും കത്തി നശിച്ചു.

5 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

കൊയിലാണ്ടിയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ശരത് പി കെ യുടെ നേതൃത്വത്തില്‍ ഗ്രേഡ് അടഠീ പി കെ ബാബു,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത് ബി, ഇ.എം. നിധിപ്രസാദ്, എസ്. അരുണ്‍, അനൂപ് , വി.പി. രജീഷ്, പി. സജിത്ത് ,ഹോം ഗാര്‍ഡ് രാജീവ്, ഓം പ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/182020/the-fire-was-destroyed)