---
title: " വ്യാപാര സംരക്ഷണ ജാഥയ്ക്ക് കോഴിക്കോട് സ്വീകരണം"
english_title: "Kozhikode reception for trade protection march"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/181915/kozhikode-reception-for-trade-protection-march"
published_at: "2024-02-03T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be227a3e51f_ATTACH_NEWS.jpg"
keywords: []
---

#  വ്യാപാര സംരക്ഷണ ജാഥയ്ക്ക് കോഴിക്കോട് സ്വീകരണം

> **Lead Summary:** കേരള വ്യാപാരി വ്യവസായ ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥ കോഴിക്കോട് നടന്ന സ്വീകരണ യോഗത്തില്‍ കൊയിലാണ്ടി യൂണിറ്റ് സീനിയര്‍ വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കര്‍ ഹാരാര്‍പ്പണം നടത്തി.

## Article Content

കേരള വ്യാപാരി വ്യവസായ ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥ കോഴിക്കോട് നടന്ന സ്വീകരണ യോഗത്തില്‍ കൊയിലാണ്ടി യൂണിറ്റ് സീനിയര്‍ വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കര്‍ ഹാരാര്‍പ്പണം നടത്തി.

ജാഥയില്‍ കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട്  K.M രാജീവന്‍ ഫാറൂക്ക് കെ കെ ഷഹീര്‍ ടി പി,ലാലു സി കെ. സൗമിനി മോഹന്‍ദാസ്.ഷീബ ശിവാനന്ദന്‍,ഷൗക്കത്ത് ടി പി,നബീല്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു... 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/181915/kozhikode-reception-for-trade-protection-march)