---
title: "സെക്യൂരിറ്റി ഗാര്‍ഡ് നിയമനം"
english_title: "Appointment of Security Guard"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/181311/appointment-of-security-guard"
published_at: "2024-02-01T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb831f6b345_ATTACH_NEWS.jpg"
keywords: []
---

# സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

> **Lead Summary:**  ഫറൂക്ക് ഗവ: താലൂക്ക് ആശുപത്രിയിലേക്ക് സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു വേണ്ടി വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.50 വയസ്സില്‍ താഴെയുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

## Article Content

 ഫറൂക്ക് ഗവ: താലൂക്ക് ആശുപത്രിയിലേക്ക് സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു വേണ്ടി വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.50 വയസ്സില്‍ താഴെയുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

താത്പര്യമുള്ള വിമുക്ത ഭടന്മാര്‍ ഫെബ്രുവരി മൂന്നിന് അഞ്ച് മണിക്ക് മുന്‍പായി ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0495- 2771881

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/181311/appointment-of-security-guard)