---
title: "സൗജന്യ പിഎസ്‌സി പരിശീലനം "
english_title: "Free PSC Training"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/181304/free-psc-training"
published_at: "2024-02-01T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb7ee60372b_ATTACH_NEWS.jpg"
keywords: []
---

# സൗജന്യ പിഎസ്‌സി പരിശീലനം 

> **Lead Summary:** കേരള പിഎസ്‌സി നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ സൗജന്യ പരിശീലനം ആരംഭിക്കുന്നു.

## Article Content

കേരള പിഎസ്‌സി നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ സൗജന്യ പരിശീലനം ആരംഭിക്കുന്നു.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ആറിന് വൈകുന്നേരം അഞ്ച് മണി വരെ സി.ഡി.സി. പേരാമ്പ്രയുടെ ഫേസ്ബുക്ക് (cdc perambra) പേജില്‍ കാണുന്ന ലിങ്ക് വഴിയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍ : 0496 -2615500.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/181304/free-psc-training)