---
title: "താത്കാലിക നിയമനം"
english_title: "Temporary appointment "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/181070/temporary-appointment"
published_at: "2024-01-31T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba773143cd0_ATTACH_NEWS.jpg"
keywords: []
---

# താത്കാലിക നിയമനം

> **Lead Summary:**  കൊയിലാണ്ടി താലൂക് ആസ്ഥാന ആശുപത്രിയില്‍ HMC ക്ക് കീഴില്‍ താല്‍കാലികടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യന്‍, റെഡിയോഗ്രാഫര്‍ എന്നീ തസ്തികളിലേക്ക് നിയമനം നടത്തുന്നത്തിനു വേണ്ടി 03/02/2024 ശനിയാഴ്ച ആശുപത്രിയില്‍ വെച്ച് അഭിമുഖം നടത്തുന്നു.

## Article Content

 കൊയിലാണ്ടി താലൂക് ആസ്ഥാന ആശുപത്രിയില്‍ HMC ക്ക് കീഴില്‍ താല്‍കാലികടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യന്‍, റെഡിയോഗ്രാഫര്‍ എന്നീ തസ്തികളിലേക്ക് നിയമനം നടത്തുന്നത്തിനു വേണ്ടി 03/02/2024 ശനിയാഴ്ച ആശുപത്രിയില്‍ വെച്ച് അഭിമുഖം നടത്തുന്നു.

പി എസ്. സി. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആശുപത്രി ഓഫീസില്‍ ഹാജരാവേണ്ടതാണ്. സമയം :03/02/2024 10:30 AM. 

 തസ്തിക:  1) ലാബ് ടെക്നിഷ്യന്‍, യോഗ്യത: പ്ലസ് ടു /പ്രീ ഡിഗ്രി (സയന്‍സ്), ഡി.എം.എല്‍. ടി/ Bsc MLT (ഗവ :അംഗീകൃതം) പരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ (valid)

2) റേഡിയോഗ്രാഫര്‍ :യോഗ്യത: പ്ലസ് ടു /പ്രീഡിഗ്രി (സയന്‍സ് ), ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി കോഴ്‌സ് ബൈ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍/ഡിഗ്രി ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി കോഴ്‌സ് ബൈ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് ആന്‍ഡ് അലൈഡ് സയന്‍സെസ്/പരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ (valid)

വിശദ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയത്ത് ഓഫീസില്‍ അന്വേഷിച്ചാല്‍ അറിയാവുന്നതാണ്.  ഫോണ്‍ :0496 2969241

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/181070/temporary-appointment)