---
title: "മഹാത്മാഗാന്ധി സ്മൃതി സദസ്സ്"
english_title: "Mahatma Gandhi Smrithi sadass"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/180827/mahatma-gandhi-smrithi-sadass"
published_at: "2024-01-30T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b93656b9a6a_ATTACH_NEWS.jpg"
keywords: []
---

# മഹാത്മാഗാന്ധി സ്മൃതി സദസ്സ്

> **Lead Summary:**  കൊയിലാണ്ടി: രാഷ്ട്രപിതാവ് മഹാത്മജിയുടെ ഓര്‍മ്മകള്‍ പുതുക്കി എന്‍.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

## Article Content

 കൊയിലാണ്ടി: രാഷ്ട്രപിതാവ് മഹാത്മജിയുടെ ഓര്‍മ്മകള്‍ പുതുക്കി എന്‍.സി.പി. കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

എന്‍സിപി സംസ്ഥാന സിക്രട്ടറി സി.സത്യചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍സിപി ബ്ലോക്ക് പ്രസിഡണ്ട് സി.രമേശന്‍ അധ്യക്ഷത വഹിച്ചു.

കെ.കെ. ശ്രീഷു, ഇ.എസ് രാജന്‍, ചേനോത്ത് ഭാസ്‌കരന്‍, അവിണേരി ശങ്കരന്‍ , കെ.കെ. നാരായണന്‍, പി.എം.ബി. നടേരി, സി.ജയരാജന്‍, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/180827/mahatma-gandhi-smrithi-sadass)