---
title: "പെരുവട്ടൂര്‍ നടുവളപ്പില്‍ ബാബു അന്തരിച്ചു"
english_title: "  Peruvatur Naduvalapil  Babu passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/180683/peruvatur-naduvalapil-babu-passed-away"
published_at: "2024-01-30T13:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8a87f71e1f_ATTACH_OBIT.jpg"
keywords: []
---

# പെരുവട്ടൂര്‍ നടുവളപ്പില്‍ ബാബു അന്തരിച്ചു

> **Lead Summary:** പെരുവട്ടൂര്‍: പെരുവട്ടൂര്‍ നടുവളപ്പില്‍ ബാബു അന്തരിച്ചു. ഭാര്യ: സജിന. മക്കള്‍: അരുണ്‍ ബാബു, രാഹുല്‍ ബാബു. മരുമക്കള്‍: മേഘ. അദീന.

## Article Content

പെരുവട്ടൂര്‍: പെരുവട്ടൂര്‍ നടുവളപ്പില്‍ ബാബു അന്തരിച്ചു. ഭാര്യ: സജിന. മക്കള്‍: അരുണ്‍ ബാബു, രാഹുല്‍ ബാബു. മരുമക്കള്‍: മേഘ. അദീന.

സഹോദരങ്ങള്‍: സരള, ചന്ദ്രന്‍, ശൈലജ, ഗീത. പരേതരായ നടുവളപ്പില്‍ ചന്തുവിന്റെയും മാധവിയുടേയും മകനാണ്.

സഞ്ചയനം ഫെബ്രവരി 2 ന്

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/180683/peruvatur-naduvalapil-babu-passed-away)